കീ ബോര്‍ഡിലെ എല്‍ ഇ ഡി ബള്‍ബുകള്‍ മിന്നിച്ചാലോ ???
നിങ്ങളുടെ കീ ബോര്‍ഡിലെ എല്‍ ഇ ഡി ബള്‍ബുകള്‍ നെറ്റുപയോഗിക്കുന്ന സമയത്ത് മിന്നിച്ചാലോ ? ഇതാ ഇവിടെ ക്ലിക് ചെയ്തു ഈ ചെറിയ പ്രോഗ്രാം ഡൌണ്‍ ലോഡ് ചെയ്തു അതു ഓപ്പണ്‍ ആക്കി നോക്കു, ഇനി നെറ്റില്‍ ഒരു സൈറ്റ് എടുത്ത് നോക്കു,എല്‍ ഇ ഡി കള്‍ മിന്നുന്നത് കാണാം
http://www.computric.com/2011/07/blinks-keyboard-leds-when-using-internet/
No comments:
Post a Comment